2016 ജൂൺ 20, തിങ്കളാഴ്‌ച

മഹാവിഷ്ണു ക്ഷേത്രം കീഴൂർ

മഹാവിഷ്ണു ക്ഷേത്രം കീഴൂർ

 ഇരിട്ടിയിൽ നിന്ന് ഒരു കിമി പടിഞാറ് 

പ്രതിഷ്ഠ മഹാവിഷ്ണു (പ്രഭാവലയത്തോടെയുള്ള ബാലഗോപാലാൻ) പഴക്കമുള്ളത് 

ദർശനസമയം 6-1 0 am ,5. 3 0 -7. 3 0 pm 

ഉത്സവം മീനത്തിലെ തിരുവോണം 
പ്രധാന വഴിപാടുകൾ പാല്പായസം ,പുഷ്പാഞ്ജലി ,ശര്ക്കരപായസം ,എണ്ണ വിളക്ക് ,നൈവിളക്ക് 
ഭരണം പ്രസിഡണ്ട്‌ ശ്രീ  മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി  കീഴൂർഇരിട്ടി 
ക്ഷേത്ര ചരിത്രത്തിൽ നിന്ന് 
കീഴൂർ മഹാദേവ ക്ഷേത്ര പ്രതിഷ്ടക്ക് ശേഷം പ്രതിഷ്ഠ നടന്നു .ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടു .കുറ്റിക്കാട്ടിൽ മറഞ്ഞു പോയ ക്ഷേത്രത്തിന്റെ ശ്രീകോവിൽ 1972 ൽ നവീകരിചു .1974ൽ ക്ഷേത്ര സംരക്ഷണ സമിതി ഏറ്റെടുത്തു .1982 -1992 കാലഘട്ടത്തിൽ ചുറ്റമ്പലം ,കല്യാണ മണ്ഡപം ,കിണർ ഗണപതി പ്രതിഷ്ഠ എന്നിവ പൂർത്തീകരിച്ചു  
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ