2014 ഏപ്രിൽ 8, ചൊവ്വാഴ്ച

ശ്രീ കീഴൂർ മഹാദേവക്ഷേത്രം

ശ്രീ കീഴൂർ മഹാദേവക്ഷേത്രം 
ഇരിട്ടിയിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് 

പ്രതിഷ്ഠ മഹാദേവൻ പഴക്കമുള്ള ഒരു ദ്വിതല ക്ഷേത്രം 












ഉത്സവം ഏപ്രിൽ 4 - 1 1 

ഭരണം സെക്രട്ടറി ശ്രീ കീഴൂർ മഹാദേവക്ഷേത്രംഇരിട്ടി  
ഇരട്ടപ്പുഴകൾ (കർണാടകത്തിൽ നിന്നുള്ള വലിയ പുഴയും കൊട്ടിയൂരിൽ നിന്നുള്ള ബാവലിപ്പുഴയും ചേരുന്നത് കൊണ്ട് ഇരട്ടക്കടവ് എന്ന പേര് പിന്നീട് ഇരിട്ടിയായി മാറി 

പരശുരാമൻ പ്രതിഷ്ടിച്ചു എന്ന് വിശ്വാസം .ടിപ്പുവിന്റെ ആക്രമണത്തിൽ വിഗ്രഹത്തിനു കേടു പറ്റിയില്ല ഇതിനു ശേഷം കീഴൂർ ഇടം ഏറ്റെടുത്തു വൃത്താകൃതിയിൽ മതിൽ  കെട്ടി നിവേദ്യ പൂജ തുടങ്ങി 


എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ വെള്ളിയാഴ്ച നടത്തുന്ന ദേവീപൂജ
photo (all photos)courtesy ShymaVimal 

ഒരു മഹാക്ഷേത്രത്തിന്റെ ലക്ഷണങ്ങൾ ഉണ്ട് 1 9 8 5 ൽ കീഴൂർ ഇടത്തിലെ കാരണവര് കമ്മിറ്റിക്ക് ക്ഷേത്ര ഭരണം കൈമാറി 
  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ