ഇരിട്ടിയിൽ നിന്ന് ഒരു കിമി പടിഞാറ്
പ്രതിഷ്ഠ മഹാവിഷ്ണു (പ്രഭാവലയത്തോടെയുള്ള ബാലഗോപാലാൻ) പഴക്കമുള്ളത്
ദർശനസമയം 6-1 0 am ,5. 3 0 -7. 3 0 pm
ഉത്സവം മീനത്തിലെ തിരുവോണം
ക്ഷേത്ര ചരിത്രത്തിൽ നിന്ന്
കീഴൂർ മഹാദേവ ക്ഷേത്ര പ്രതിഷ്ടക്ക് ശേഷം പ്രതിഷ്ഠ നടന്നു .ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടു .കുറ്റിക്കാട്ടിൽ മറഞ്ഞു പോയ ക്ഷേത്രത്തിന്റെ ശ്രീകോവിൽ 1972 ൽ നവീകരിചു .1974ൽ ക്ഷേത്ര സംരക്ഷണ സമിതി ഏറ്റെടുത്തു .1982 -1992 കാലഘട്ടത്തിൽ ചുറ്റമ്പലം ,കല്യാണ മണ്ഡപം ,കിണർ ഗണപതി പ്രതിഷ്ഠ എന്നിവ പൂർത്തീകരിച്ചു
.
.